The primary objective of this organization is to implement the Right to Information Act, passed by the Indian Parliament in 2005, in a way that is beneficial to the citizen in the general public to know information, and to achieve the rights of the common citizen by intervening with the relevant government/semi-government institutions, various heads, the Right to Information Officers (SPIOs) of the respective institutions, educational institutions, the press, social media, etc., and to work with the government for the development of Kerala.

Archaeologist, Philatelist, Numismatist, അതിന്റെ മലപ്പുറം, കോഴിക്കോട് കമ്മിറ്റിയിൽ Life Time മെമ്പർ, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം, പുരാവസ്തു, വിദ്യാഭ്യാസ വകുപ്പുകളിലെ പ്രൊജക്റ്റ് കമ്മിറ്റി അംഗം, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം. ഇരുന്നൂരിലധികം രാജ്യങ്ങളുടെ സ്റ്റാമ്പ്, നാണയം, നോട്ടുകൾ അടങ്ങുന്ന നൂറിലധികം ആൽബങ്ങളുമായി സ്വദേശത്തും വിദേശത്തുമായി നിരവധി എക്സിബിഷനുകൾ നടത്തിവരുന്നതും സൗദി അറേബ്യയിലെ Philatelic & Numismatic സൊസൈറ്റിയിൽ 25 വർഷത്തോളമായി വിദേശിയായ ഏക മെമ്പറുമായും സൗദിയുടെ ഒഫീഷ്യൽ ഇവന്റ് കോർഡിനേറ്റർ, മലബാർ Chamber കമ്മിറ്റി അംഗം, KDF എന്ന മനുഷ്യാവകാശ വിവരാവകാശ കമ്മിറ്റിയുടെ കേരള സംസ്ഥാന പ്രസിഡണ്ട്.
Click one of our contacts below to chat on WhatsApp