ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി നഗരസഭ നടത്തിയ ബോധവൽക്കരണ ക്ലാസിൽ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി പൊതുപ്രവർത്തന രംഗങ്ങളിൽ നിറസാന്നിധ്യമായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്, (എൻ.എഫ്.പി.ആർ) മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതി (മാപ്സ്) ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്തിനെ പൊന്നാടയണിച്ച് ആദരിക്കുന്നു.
